ഹത്രാസ് വെടിവയ്പ്: രണ്ടു പേർകൂടി അറസ്റ്റിൽ
ഹത്രാസ് വെടിവയ്പ്:  രണ്ടു പേർകൂടി അറസ്റ്റിൽ
Thursday, March 4, 2021 1:53 AM IST
ല​​ക്നോ: യു​​പി​​യി​​ലെ ഹ​​ത്രാ​​സി​​ൽ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​യു​​​​​​​ടെ പി​​​​​​​താ​​​​​​​വി​​​​​​​നെ ജാ​​​​​​​മ്യ​​​​​​​ത്തി​​​​​​​ലി​​​​​​​റ​​​​​​​ങ്ങി​​​​​​​യ പ്ര​​​​​​​തി വെ​​​​​​​ടി​​​​​​​വ​​ച്ചു കൊ​​​​​​​ന്ന സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു​​പേ​​ർ​​കൂ​​ടി അ​​റ​​സ്റ്റി​​ലാ​​യി. രോ​​ഹി​​താ​​ഷ് ശ​​ർ​​മ, നി​​ഖി​​ൽ ശ​​ർ​​മ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ പി​​ടി​​യി​​ലാ​​യ​​ത്.

അം​​​​​​​ബ​​​​​​​രീ​​​​​​​ഷ് ശ​​​​​​​ർ​​​​​​​മ (50) ആ​​​​​​​ണ് ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ​​​​പ്ര​​​​​​​തി ഗൗ​​​​​​​ര​​​​​​​വ് ശ​​​​​​​ർ​​​​​​​മ​​​​​​​യു​​​​​​​ടെ വെ​​​​​​​ടി​​​​​​​യേ​​​​​​​റ്റ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. 2018ൽ ​​​​​​​പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​യെ പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നി​​​​​​​ര​​​​​​​യാ​​​​​​​ക്കി​​​​​​​യെ​​​​​​​ന്നാ​​​​​​​ണ് കേ​​​​​​​സ്. ഒ​​​​​​രു മാ​​​​​​സം മു​​​​​​ന്പാ​​​​​​ണ് ഗൗ​​​​​​ര​​​​​​വ് ജാ​​​​​​മ്യ​​​​​​ത്തി​​​​​​ലി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്. ഇ​​യാ​​ൾ ഒ​​ളി​​വി​​ലാ​​ണ്. ഇ​​യാ​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രം ന​​ല്കു​​ന്ന​​വ​​ർ​​ക്ക് ഒ​​രു ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം ന​​ല്കു​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. നാ​​ലു പേ​​രാ​​ണു പ്ര​​തി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.