വിയോജിപ്പ് രാജ്യദ്രോഹമല്ല; ഭിന്നാഭിപ്രായത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി
വിയോജിപ്പ് രാജ്യദ്രോഹമല്ല; ഭിന്നാഭിപ്രായത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി
Thursday, March 4, 2021 1:53 AM IST
ന്യൂ​ഡ​ൽ​ഹി: ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ കു​റ്റ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ​ർ​ക്കാ​രി​നോ​ടും ന​യ​ങ്ങ​ളോ​ടും ഭി​ന്നാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​ൻ പൗ​ര​ൻ​മാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഒ​രി​ക്ക​ലും രാ​ജ്യ​ദ്രോ​ഹ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തി​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണു സു​പ്രീ​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം.

ഫ​റൂ​ഖ് അ​ബ്ദു​ള്ള​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യും ചെ​യ്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഫ​റൂ​ഖ് അ​ബ്ദു​ള്ള ഇ​ന്ത്യ​ക്കെ​തി​രെ ചൈ​ന​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും സ​ഹാ​യം തേ​ടി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.


ഹ​ർ​ജി​ക്കാ​രാ​യ ര​ജ​ത് ശ​ർ​മ, ഡോ. ​നേ​ഹ് ശ്രീ​വാ​സ്ത​വ എ​ന്നി​വ​ർ​ക്കെ​തി​രെ 50,000 രൂ​പ പി​ഴ കോ​ട​തി ചു​മ​ത്തു​ക​യും ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ​യും ജ​മ്മു കാ​ഷ്മീ​രി​നെ കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തിരേ​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.