പുതിയ പാർലമെന്‍റ് മന്ദിരത്തിൽ മൂന്നു ഭൂഗർഭ തുരങ്കങ്ങളും
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ  മൂന്നു ഭൂഗർഭ തുരങ്കങ്ങളും
Friday, March 5, 2021 12:36 AM IST
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ നി​ന്നു​ൾ​പ്പെ​ടെ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മൂ​ന്നു ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ങ്ങ​ൾ നി​ർ​മി​ക്കും. ഉ​പ​രാ​ഷ്‌ട്ര​പ​തി​യു​ടെ വ​സ​തി​യി​ൽ നി​ന്നും എം​പി​മാ​രു​ടെ ചേം​ബ​റി​ലേ​ക്കു​മാ​ണു മ​റ്റ് തു​ര​ങ്ക​ങ്ങ​ൾ. ഒ​റ്റ വ​രി തു​ര​ങ്ക​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും വി​ഐ​പി സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു​ള്ള പ്രോ​ട്ടോ​ക്കോ​ൾ മൂ​ലം പൊ​തു ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന യാ​ത്രാ ത​ട​സം ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ഗോ​ൾ​ഫ് കാ​ർ​ട്ടു​ക​ളാ​ണ് തു​ര​ങ്ക​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക.

പു​തി​യ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി അ​നു​സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വ​സ​തി​യും സൗ​ത്ത് ബ്ലോ​ക്കി​ലാ​ണ് നി​ർ​മി​ക്കു​ക. ഉ​പ​രാ​ഷ്‌ട്ര​പ​തി​യു​ടെ വ​സ​തി നോ​ർ​ത്ത് ബ്ലോ​ക്കി​ലും. നി​ല​വി​ൽ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും നി​ൽ​ക്കു​ന്നി​ട​ത്താ​യി​രി​ക്കും എം​പി​മാ​ർ​ക്ക് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ചേം​ബ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. രാ​ഷ്‌ട്ര​പ​തി പ​തി​വാ​യി പാ​ർ​ല​മ​ന്‍റി​ൽ വ​ന്നു പോ​കാ​ത്ത​തു​കൊ​ണ്ട് രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ നി​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പ്ര​ത്യേ​ക തു​ര​ങ്ക പാ​ത​യി​ല്ല. 20,000 കോ​ടി രൂ​പ​യു​ടേ​താ​ണ് സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.