നേപ്പാൾ പോലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു
Saturday, March 6, 2021 1:56 AM IST
പി​​​​​ലി​​​​​ഭി​​​​​ത്ത്: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ അ​​​​​തി​​​​​ർ​​​​​ത്തി ജി​​​​​ല്ല​​​​​യാ​​​​​യ പി​​​​​ലി​​​​​ഭി​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്ന് നേ​​​​​പ്പാ​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ യു​​​​​വാ​​​​​വ് നേ​​പ്പാ​​ൾ പോ​​​​​ലീ​​​​​സി​​​​​ന്‍റെ വെ​​​​​ടി​​​​​യേ​​​​​റ്റ് മ​​​​​രി​​​​​ച്ചു. ബെ​​​​​ലോ​​​​​രി മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ലു​​​​​ണ്ടാ​​​​​യ വാ​​​​​ക്കു​​​​​ത​​​​​ർ​​​​​ക്ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് വെ​​​​​ടി​​​​​വ​​​​​യ്പു​​​​​ണ്ടാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.