കോവിഡ് പ്രതിദിന ബാധിതർ ഒന്നര ലക്ഷത്തിലേക്ക്
കോവിഡ് പ്രതിദിന  ബാധിതർ ഒന്നര  ലക്ഷത്തിലേക്ക്
Sunday, April 11, 2021 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് പ്ര​​​തി​​​ദി​​​ന ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക്. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,45,384 പേ​​​ർ​​​ക്ക് പു​​​തു​​​താ​​​യി വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ദി​​​വ​​​സ​​​മാ​​​ണ് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 794 മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ആ​​​കെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 1,32,05,926 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 10,46,631 പേ​​​ർ രാ​​​ജ്യ​​​ത്ത് ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. 77,567 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്ത് 1,19,90,859 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യ​​​താ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ന​​​ലെ 794 പേ​​​ർ മ​​​രി​​​ച്ച​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ മ​​​ര​​​ണ​​​സം​​​ഖ്യ 1,68,436 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​തു​​​വ​​​രെ 9,80,75,160 പേ​​​ർ​​​ക്ക് വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.