കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഹർമീന്ദർ സിംഗ് എഎപിയിൽ
Tuesday, April 13, 2021 1:00 AM IST
ച​​ണ്ഡി​​ഗ​​ഡ്: 2010 കോ​​മ​​ൺ​​വെ​​ൽ​​ത്ത് ഗെ​​യിം​​സ് മെ​​ഡ​​ൽ ജേ​​താ​​വ് ഹ​​ർ​​മീ​​ന്ദ​​ർ സിം​​ഗ് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. പ​​ഞ്ചാ​​ബ് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ഹ​​ർ​​പാ​​ൽ സിം​​ഗി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു ഹ​​ർ​​മീ​​ന്ദ​​ർ സിം​​ഗ് എ​​എ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

കോ​​മ​​ൺ​​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ 20 കി.​​മി. ന​​ട​​ത്ത​​ത്തി​​ലാ​​യി​​രു​​ന്നു ഹ​​ർ​​മീ​​ന്ദ​​ർ സിം​​ഗ് മെ​​ഡ​​ൽ നേ​​ടി​​യ​​ത്. മു​​ൻ പ​​ഞ്ചാ​​ബ് സി​​വി​​ൽ സ​​ർ​​വീ​​സ​​സ് ഓ​​ഫീ​​സ​​ർ രാ​​കേ​​ഷ് കു​​മാ​​ർ, സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ബ​​ൽ​​ജീ​​ന്ദ​​ർ സിം​​ഗ് ധി​​ല്ല​​ൻ എ​​ന്നി​​വ​​രും എ​​എ​​പി​​യി​​ൽ ചേ​​ർ​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.