മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗണില്ല, 15 ദിവസത്തേക്കു നിരോധനാജ്ഞ
മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗണില്ല,  15 ദിവസത്തേക്കു നിരോധനാജ്ഞ
Wednesday, April 14, 2021 1:23 AM IST
മും​​​ബൈ: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ലോ​​​ക്ക്ഡൗ​​​ൺ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ല്ല. ഇ​​​ന്നു മു​​​ത​​​ൽ 15 ദി​​​വ​​​സ​​​ത്തേ​​​ക്കു സം​​​സ്ഥാ​​​നം മു​​​ഴു​​​വ​​​ൻ നിരോധ നാജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു.
അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ളെ ക​​​ർ​​​ഫ്യൂ​​​വി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ അ​​​റു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.