മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗം  കു​റ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
Friday, April 16, 2021 1:41 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഓ​ക്സി​ജ​ൻ വെ​റു​തെ ക​ള​യു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ ക്ഷാ​മ​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ബാ​ധ മൂ​ലം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​വ​രി​ക​യാ​ണ്. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഓ​ക്സി​ജ​ൻ വെ​റു​തെ ക​ള​യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ൻ ക​ണ്‍ട്രോ​ൾ റൂ​മി​നു രൂ​പം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.