നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
Friday, April 16, 2021 1:41 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 18നു ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന നീ​റ്റ് പി​ജി പ​രീ​ക്ഷ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.