ആർഎസ്പി സ്ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു
Saturday, April 17, 2021 12:53 AM IST
ബെ​​ർ​​ഹാം​​പു​​ർ: ബം​​ഗാ​​ളി​​ൽ ആ​​ർ​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി പ്ര​​ദീ​​പ്കു​​മാ​​ർ ന​​ന്ദി(73) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ബെ​​ർ​​ഹാം​​പു​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ജം​​ഗി​​പു​​രി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്നു പ്ര​​ദീ​​പ്കു​​മാ​​ർ ന​​ന്ദി. ബം​​ഗാ​​ളി​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ് ഇ​​ദ്ദേ​​ഹം. വ്യാ​​ഴാ​​ഴ്ച ഷം​​ഷേ​​ർ​​ഗ​​ഞ്ച് മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി റി​​സാ​​വു​​ൾ ഹ​​ഖ് കോ​​വി​​ഡ് ബാ​​ധി​​ച്ചു കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.