മഹാരാഷ്‌ട്രയിൽ ഇന്നലെ 63,729 രോഗികൾ
മഹാരാഷ്‌ട്രയിൽ  ഇന്നലെ  63,729 രോഗികൾ
Saturday, April 17, 2021 12:53 AM IST
മും​​ബൈ: കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​രൂ​​ക്ഷ​​മാ​​യ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഇ​​ന്ന​​ലെ 63,729 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ഏ​​പ്രി​​ൽ 11നു ​​സ്ഥി​​രീ​​ക​​രി​​ച്ച 63,294 ആ​​യി​​രു​​ന്നു ഇ​​തി​​നു മു​​ന്പ​​ത്തെ റി​​ക്കാ​​ർ​​ഡ്.

സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 37 ല​​ക്ഷം പി​​ന്നി​​ട്ടു. ഇ​​തി​​ൽ 30 ല​​ക്ഷം പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. ഇ​​ന്ന​​ലെ 398 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 59,551. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത് 6,38,034 പേ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.