ഇവിഎം സൂക്ഷിപ്പുകേന്ദ്രത്തിൽ സുരക്ഷാവീഴ്ചയെന്നു ഡിഎംകെ
ഇവിഎം സൂക്ഷിപ്പുകേന്ദ്രത്തിൽ സുരക്ഷാവീഴ്ചയെന്നു ഡിഎംകെ
Saturday, April 17, 2021 12:53 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​വി​​​എം സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ട്രോം​​​ഗ്റൂ​​​മു​​​ക​​​ൾ‌​​​ക്കു സ​​​മീ​​​പം അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​ളു​​​ക​​​ളെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ട​​​ത്തി​​​വി​​​ട്ട​​​താ​​​യി ഡി​​​എം​​​കെ​​​യു​​​ടെ പ​​​രാ​​​തി. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ‌ ഇ​​​ത്ത​​​രം ച​​​ട്ട​​​ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. സ്റ്റാ​​​ലി​​​നാ​​​ണു മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ണ​​ർ സു​​​ശീ​​​ല്‌ ച​​​ന്ദ്ര​​​യ്ക്കും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​ർ സ​​​ത്യ​​​വ്ര​​​ത സാ​​​ഹു​​​വി​​​നും പ​​​രാ​​​തി ന​​​ല്‌​​​കി.

മൂ​​​ടി​​​ക്കെ​​​ട്ടി​​​യ ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​ൾ കോ​​​യ​​​ന്പ​​​ത്തൂ​​​ർ, തി​​​രു​​​വ​​​ള്ളു​​​വ​​ർ, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്ട്രോം​​​ഗ്റൂ​​​മു​​​ക​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന കാന്പസു​​​ക​​​ളി​​ൽ എ​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ചോ​​​ദ്യം​​​ചെ​​​യ്ത​​​പ്പോ​​​ൾ വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു​​​ള്ള മൊ​​​ബൈ​​​ൽ‌ ടോ​​​യ്‌​​​ല​​​റ്റ് ആ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​ന്നാ​​​ൽ സ്ട്രോം​​​ഗ്റൂ​​​മു​​​ക​​​ളാ​​​യി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ശ​​​സ്ത​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ‌ ആ​​​ളു​​​ക​​ൾ​​​ക്കു താ​​​മ​​​സി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ന്നു പ​​​രാ​​​തി​​​യി​​​ൽ‌ പ​​​റ​​​യു​​​ന്നു.


234 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ക​​​ഴി​​​ഞ്ഞ ആ​​​റാം തീ​​​യ​​​തി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. മേ​​​യ് ര​​​ണ്ടി​​​നാ​​​ണു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.