ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍
Saturday, April 17, 2021 1:29 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​യി​ലാ​യാ​ൽ ആ​ദ്യ​ത​വ​ണ 1000 രൂ​പ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 10,000 രൂ​പ വ​രെയും പി​ഴ ഈ​ടാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.