കർണാടക ആർടിസി സമരക്കാരുടെ കല്ലേറിൽ ഡ്രൈവർ മരിച്ചു
കർണാടക ആർടിസി സമരക്കാരുടെ കല്ലേറിൽ ഡ്രൈവർ മരിച്ചു
Saturday, April 17, 2021 2:08 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ സ​​മ​​രം ന​​ട​​ത്തി​​വ​​രു​​ന്ന റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ തൊ​​ഴി​​ലാ​​ളി​​ക​​ൾ ന​​ട​​ത്തി​​യ ക​​ല്ലേ​​റി​​ൽ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. നോ​​ർ​​ത്ത് വെ​​സ്റ്റ് റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ(​​എ​​ൻ​​ഡ​​ബ്ല്യു​​കെ​​ആ​​ർ​​ടി​​സി) ഡ്രൈ​​വ​​ർ ന​​മാ​​ഡെ എ​​ൻ.​​കെ. ആ​​വ​​ടി ആ​​ണു മ​​രി​​ച്ച​​ത്. സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു ജോ​​ലി​​ക്കെ​​ത്തി​​യ ഇ​​ദ്ദേ​​ഹം ബ​​സ് ഓ​​ടി​​ക്ക​​വേ​​യാ​​യി​​രു​​ന്നു സ​​മ​​ര​​ക്കാ​​രു​​ടെ ആ​​ക്ര​​മ​​ണം. ബാ​​ഗ​​ൽ​​കോ​​ട്ട് ജി​​ല്ല​​യി​​ലെ ജാം​​ഖ​​ണ്ഡി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.


മ​​രി​​ച്ച ഡ്രൈ​​വ​​റു​​ടെ കു​​ടും​​ബ​​ത്തി​​ന് 30 ല​​ക്ഷം രൂ​​പ ധ​​ന​​സ​​ഹാ​​യം ന​​ല്കാ​​ൻ ഗ​​ത​​ഗ​​ത വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ല​​ക്ഷ്മ​​ൺ സാ​​വ​​ഡി ഉ​​ത്ത​​ര​​വി​​ട്ടു. ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​മ​​രം പ​​ത്തു ദി​​വ​​സം പി​​ന്നി​​ട്ടു. വേ​​ത​​ന​​വ​​ർ​​ധ​​ന ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണു സ​​മ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.