കോവിഡ് ചികിത്സയ്ക്ക് സൈന്യത്തിന്‍റെ സഹായം: കേന്ദ്രത്തിന്‍റെ പ്രതികരണം തേടി കോടതി
കോവിഡ് ചികിത്സയ്ക്ക് സൈന്യത്തിന്‍റെ സഹായം: കേന്ദ്രത്തിന്‍റെ പ്രതികരണം തേടി കോടതി
Tuesday, May 4, 2021 2:05 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ​ഹാ​യം തേ​ടി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന് ക​ത്തു ന​ൽ​കി​യി​രു​ന്നു. ഓ​ക്സി​ജ​ൻ സൗ​ക​ര്യ​വും കി​ട​ക്ക​ക​ളുടെയും ഐ​സി​യു ബെ​ഡു​ക​ളുടെയും ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് ക്ര​യോ​ജ​നി​ക് ടാ​ങ്ക​റു​ക​ളു​ടെ​യും സ​ഹാ​യ​മാ​ണ് തേ​ടി​യ​ത്.


കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സേ​ന ആ​ശു​പ​ത്രി സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​യി​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​ഹു​ൽ മെ​ഹ്റ ചൂ​ണ്ടി​ക്കാ​ട്ടി.

പ​തി​നാ​യി​രം കി​ട​ക്ക​ക​ൾ ഉ​ള്ള താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളും ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് ക്ര​യോ​ജ​നി​ക് ടാ​ങ്ക​റു​ക​ളു​ടെ സ​ഹാ​യ​വും ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ര​തി​രോ​ധ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.