വൻരാജ് ഭാട്ടിയ അന്തരിച്ചു
വൻരാജ് ഭാട്ടിയ അന്തരിച്ചു
Saturday, May 8, 2021 1:14 AM IST
മും​​​ബൈ: 1970-80 ക​​​ളി​​​ലെ ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യു​​​ടെ ന​​​വ​​​ത​​​രം​​​ഗ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ വേ​​​റി​​​ട്ട ഈ​​​ണ​​​ങ്ങ​​​ൾ​​​കൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​നാ​​​യ സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വ​​​ൻ​​​രാ​​​ജ് ഭാ​​​ട്ടി​​​യ(94) അ​​​ന്ത​​​രി​​​ച്ചു.

ഭൂ​​​മി​​​ക, സ​​​ർ​​​ദാ​​​രി ബീ​​​ഗം, 36 ചൗ​​​രം​​​ഗി ലെ​​​യി​​​ൻ, ജാ​​​നേ ഭീ ​​​ജോ യാ​​​രോ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ ക്ലാ​​​സി​​​ക് ഈ​​​ണ​​​ങ്ങ​​​ളെ​​​ക്കൂ​​​ടാ​​​തെ ലി​​​റി​​​ൽ സോ​​​പ്പ്, ഡ്യൂ​​​ല​​​ക്സ് പെ​​​യി​​​ന്‍റ് തു​​​ട​​​ങ്ങി ആ​​​റാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ​​​ര​​​സ്യ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ ജിം​​​ഗി​​​ൾ​​​സു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​ശ​​​സ്ത​​​നാ​​​ണ് വ​​​ൻ​​​രാ​​​ജ് ഭാ​​​ട്ടി​​​യ. ഭാ​​​ര​​​ത് ഏ​​​ക് ഖോ​​​ജ് എ​​​ന്ന ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ സീ​​​രി​​​യി​​​ലി​​​ലെ അ​​​വ​​​ത​​​ര​​​ണ​​​ഗാ​​​നം വ​​​ൻ​​​രാ​​​ജി​​​ന്‍റേ​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.