ന​​ട​​നും യൂ ​​ട്യൂ​​ബ​​റു​​മാ​​യ രാഹുൽ വോറ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു
ന​​ട​​നും യൂ ​​ട്യൂ​​ബ​​റു​​മാ​​യ രാഹുൽ വോറ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു
Monday, May 10, 2021 12:44 AM IST
ന്യൂ​​ഡ​​ൽ​​ഹി: ന​​ട​​നും യൂ ​​ട്യൂ​​ബ​​റു​​മാ​​യ രാ​​ഹു​​ൽ വോ​​റ(35) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. രാ​​ജീ​​വ് ഗാ​​ന്ധി സൂ​​പ്പ​​ർ സ്പെ​​ഷാ​​ലി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച രാ​​ഹു​​ലി​​നെ ശ​​നി​​യാ​​ഴ്ച ഡ​​ൽ​​ഹി ദ്വാ​​ര​​ക​​യി​​ലെ ആ​​യു​​ഷ്മാ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.