കോവിഡ് ദുരിതാശ്വാസ സഹായങ്ങൾ വേഗത്തിൽ എത്തിക്കും
Wednesday, May 12, 2021 1:25 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നും സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽനി​​​ന്നു​​​മാ​​​യി ല​​ഭി​​ക്കു​​ന്ന കോ​​​വി​​​ഡ്19 ദു​​​രി​​​താ​​​ശ്വാ​​​സ മെ​​​ഡി​​​ക്ക​​​ൽ സാ​​​മ​​​ഗ്രി​​​ക​​​ളും അ​​​ന്താ​​​രാ​​ഷ്‌​​ട്ര സം​​​ഭാ​​​വ​​​ന​​​ക​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി വേ​​​ഗ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു​​ന​​ൽ​​കും. ഇ​​തി​​നാ​​യി ഇ​​​ന്ത്യാ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​ന്‍റെ വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളും ​വ​​​കു​​​പ്പു​​​ക​​ളും സ​​​ഹ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

ഏ​​​പ്രി​​​ൽ 27 മു​​​ത​​​ൽ മേ​​​യ് 10 വ​​​രെ, 9,200 ഓ​​​ക്സി​​​ജ​​​ൻ കോ​​​ൺ​​​സെ​​​ൻ​​​ട്രേ​​​റ്റ​​​റു​​​ക​​​ൾ; 5,243 ഓ​​​ക്സി​​​ജ​​​ൻ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ; 19 ഓ​​​ക്സി​​​ജ​​​ൻ ഉ​​​ത്പാ​​​ദ​​​ന പ്ലാ​​​ന്‍റു​​​ക​​​ൾ; 5,913 വെ​​​ന്‍റി​​ലേ​​​റ്റ​​​റു​​​ക​​​ൾ/​​​ബൈ പി​​​എ​​​പി എ​​​ന്നി​​​വ വി​​​ത​​​ര​​​ണം ചെ​​​യ്തു.


മേ​​​യ് 10ന് ​​​യു​​​എ​​​ഇ, ഇ​​​സ്ര​​യേ​​​ൽ, യുഎ​​​സ്എ, നെ​​​ത​​ർ​​​ല​​​ൻ​​​ഡ്സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച പ്ര​​​ധാ​​​ന ഇ​​​ന​​​ങ്ങ​​​ളി​​​ൽ 610 വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ൾ, 300 ഓ​​​ക്സി​​​ജ​​​ൻ കോ​​​ൺ​​​സെ​​​ൻ​​​ട്രേ​​​റ്റ​​​റു​​​ക​​​ൾ, ഫാ​​​വി​​​പി​​​റ​​​വി​​​ർ 12,600 സ്ട്രി​​​പ്പു​​​ക​​​ൾ എ​​ന്നി​​വ ഉ​​​ൾ​​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.