തെലുങ്കാനയിലും ലോക്ഡൗൺ
തെലുങ്കാനയിലും ലോക്ഡൗൺ
Wednesday, May 12, 2021 1:25 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ​​​​ന്പൂ​​​​ർ​​​​ണ അ​​​​ട​​​​ച്ചി​​​​ട​​​​ലി​​​​ന് തെ​​​​ലു​​​​ങ്കാ​​​​ന​​​​യും. ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തു​​​​മ​​​​ണി മു​​​​ത​​​​ൽ പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു ലോ​​​​ക്ഡൗ​​​​ൺ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ തെ​​​​ലു​​​​ങ്കാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ദൈ​​​​നം​​​​ദി​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റ​​​​നാ​​​​യി രാ​​​​വി​​​​ലെ ആ​​​​റു​​​​മ​​​​ണി മു​​​​ത​​​​ൽ പ​​​​ത്തു​​​​മ​​​​ണി​​​​വ​​​​രെ ഇ​​​​ള​​​​വു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര റാ​​​​വു​​​​വി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ പ്ര​​​​ഗ​​​​തി​​​​ഭ​​​​വ​​​​നി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു തീ​​​​രു​​​​മാ​​​​നം.

കാ​​​​ർ​​​​ഷി​​​​കോത്പാ​​​​ദ​​​​നം, ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ഹ​​​​ന​​​​ഗ​​​​താ​​​​ഗ​​​​തം, അ​​​​രി​​​​മി​​​​ല്ലു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, വ​​​​ളം-വി​​​​ത്ത് വി​​​​ത​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, കാ​​​​ർ​​​​ഷി​​​​കോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ ലോ​​​​ക്ഡൗ​​​​ണി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു പ്ര​​​​ത്യേ​​​​കം പാ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​റു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​ത്. ഇ​​​​ന്ന​​​​ലെ നാ​​​​ലാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.