കോവിഡ് മുക്തനായ ചോട്ടാരാജനെ തിഹാർ ജയിലിൽ തിരിച്ചെത്തിച്ചു
കോവിഡ് മുക്തനായ ചോട്ടാരാജനെ തിഹാർ ജയിലിൽ തിരിച്ചെത്തിച്ചു
Wednesday, May 12, 2021 1:25 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ എ​​​​യിം​​​​സി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന അ​​​​ധോ​​​​ലോ​​​​ക നേ​​​​താ​​​​വ് ചോ​​​​ട്ടാ​​​​രാ​​​​ജ​​​​നെ രോ​​​ഗ​​​മു​​​ക്ത​​​നാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​​ഹാ​​​​ർ ജ​​​​യി​​​​ലി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 22 നാ​​​​ണ് ചോ​​​​ട്ടാ​​​​രാ​​​​ജ​​​​നു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം എ​​​​യിം​​​​സി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഇ​​​തി​​​നി​​​ടെ ചോ​​​​ട്ടാ​​​​രാ​​​​ജ​​​​ൻ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നു വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ബാ​​​​ലി​​​​യി​​​​ൽ നി​​​​ന്ന് 2015 ൽ ​​​നാ​​​ടു​​​ക​​​ട​​​ത്ത​​​പ്പെ​​​ട്ട ചോ​​​ട്ടാ​​​രാ​​​ജ​​​നെ അ​​​റ​​​സ്റ്റ്ചെ​​​യ്ത് തി​​​ഹാ​​​ർ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.