ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച പപ്പു യാദവിനെ അറസ്റ്റ് ചെയ്തു
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച പപ്പു യാദവിനെ അറസ്റ്റ് ചെയ്തു
Wednesday, May 12, 2021 1:25 AM IST
പാ​​​​​റ്റ്ന: മു​​​​​ൻ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റം​​​​​ഗ​​​​​വും ബി​​​ഹാ​​​റി​​​ലെ ജ​​​​​ൻ അ​​​​​ധി​​​​​കാ​​​​​ർ പാ​​​​​ർ​​​​​ട്ടി പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​യ പ​​​​​പ്പു യാ​​​​​ദ​​​​​വി​​​​​നെ കോ​​​​​വി​​​​​ഡ് മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ലം​​​​​ഘി​​​​​ച്ചു​​​​​വെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​ന് പോ​​​​​ലീ​​​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ത​​​​​ന്നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് പാ​​​​​റ്റ്ന​​​​​യി​​​​​ലെ ഗാ​​​​​ന്ധി മൈ​​​​​താ​​​​​ൻ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ന്ന് യാ​​​​​ദ​​​​​വ് ത​​​​​ന്നെ​​​​​യാ​​​​​ണു ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ പ​​​​​ര​​​​​സ്യ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. കോ​​​​​വി​​​​​ഡി​​​​​നി​​​​​ടെ മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​ത് കു​​​​​റ്റ​​​​​മാ​​​​​ണോ എ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ട്വി​​​​​റ്റ​​​​​റി​​​​​ൽ ചോ​​​​​ദി​​​​​ച്ചു.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, പ​​​​​ല​​​​​ത​​​​​വ​​​​​ണ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടും യാ​​​​​ത്രാ​​​​​രേ​​​​​ഖ​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ​ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യും പാ​​​​റ്റ്ന മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ കോ​​​​വി​​​​ഡ് വാ​​​​ർ​​​​ഡി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നാ​​​​ണ് അ​​​​റ​​​​സ്റ്റെ​​​​ന്ന് പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് ഉ​​​​​പേ​​​​​ന്ദ്ര കു​​​​​മാ​​​​​ർ ശ​​​​​ർ​​​​​മ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.