ജമ്മുവിൽ മൂന്നു ലഷ്കർ ഭീകരരെ വധിച്ചു
ജമ്മുവിൽ മൂന്നു ലഷ്കർ ഭീകരരെ വധിച്ചു
Wednesday, May 12, 2021 1:25 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ അ​​​ന​​​ന്ത്നാ​​​ഗി​​​ൽ മൂ​​​ന്നു ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ‌ വ​​​ധി​​​ച്ചു. ഭീ​​​ക​​​ര​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​മ​​​ർ​​​നാ​​​ഗി​​​ലെ വൈ​​​ലോ​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഭീ​​​ക​​​ര​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു​​​നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ‌​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കീ​​​ഴ​​​ട​​​ങ്ങാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഭീ​​​ക​​​ര​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു നേ​​​രെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. സൈ​​​ന്യ​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.