കോവിഡ്: യുപിയിൽ തെരഞ്ഞെടുപ്പ് നീട്ടിവച്ചു
കോവിഡ്: യുപിയിൽ തെരഞ്ഞെടുപ്പ് നീട്ടിവച്ചു
Wednesday, May 12, 2021 2:11 AM IST
ല​​​​ക്നോ: കോ​​​​വി​​​​ഡ് 19 രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ ബ്ലോ​​​​ക്ക് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കൗ​​​​ൺ‌​​​​സി​​​​ൽ, ജി​​​​ല്ലാ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കൗ​​​​ൺ​​​​സി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ന്മാ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പ് നീ​​​​ട്ടി​​​​വ​​​​ച്ചു.

ജൂ​​​​ൺ 15നു​​​​ശേ​​​​ഷ​​​​മേ ന​​​​ട​​​​ത്തൂ എ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. മേ​​​​യ് 15നും 20നും ഇ​​​​ട​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ​​​​യു​​​​ള്ള തീ​​​​രു​​​​മാ​​​​നം.


75 ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ചെ​​​​യ​​​​ർ​​​​മാ​​​​ന്മാ​​​​രെ​​​​യും 826 ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രെ​​​​യു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്.

പു​​​​തു​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട് 3,050 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​മാ​​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് വോ​​​ട്ട്ചെ​​​യ്യു​​​ക. 75,845 ക്ഷേ​​​​ത്ര പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു 826 ബ്ലോ​​​​ക്കു​​​​ക​​​​ളി​​​​ലെ അ​​​​ധ്യ​​​​ക്ഷ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.