രാജ്യത്ത് ഇന്നലെ ‌3,29,942 പേർക്ക് കോ​വി​ഡ്
രാജ്യത്ത് ഇന്നലെ ‌3,29,942 പേർക്ക് കോ​വി​ഡ്
Wednesday, May 12, 2021 2:11 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​തി​യ​താ​യി 3,29,942 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ര​ണ​സം​ഖ്യ 3876 ആ​ണ്. ഇ​ന്ന​ലെ 3,56,082 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത് 2,29,92,517 പേ​ർ​ക്ക്. ഇ​തി​ൽ 1,90,27,304 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 2,49,992 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് 17,27,10,066 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 37,15,221 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.