സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി
സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി
Thursday, May 13, 2021 1:20 AM IST
ന്യൂ​​​​ഡ​​​​ൽ​​​ഹി/കട്ടപ്പന: ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ഹ​​​​മാ​​​​സ് തീവ്രവാദികളുടെ റോക്കറ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ടു​​​​ക്കി കീ​​​​രി​​​​ത്തോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി സൗ​​​​മ്യ സ​​​​ന്തോ​​​​ഷി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ.

ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നും എം​​​​ബ​​​​സി ശ്ര​​​​മി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.​​​തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​ക്കു മു​​​​​ൻ​​​​​പാ​​​​​യി നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​തീ​​​​​ക്ഷ​​​​​യെ​​​​​ന്നു ബ​​​​​ന്ധു​​​​​ക്ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു.


ഇ​​​​​സ്ര​​​​​യേ​​​​​ൽ എം​​​​​ബ​​​​​സി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നും ന​​​​​ല്ല സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണു​​​​​ണ്ടാ​​​യി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​നും . ഡീൻ കു​​ര്യാ​​ക്കോ​​സ് എം​​പി​​യും ഇ​​തി​​നാ​​യു​​ള്ള എ​​ല്ലാ സ​​ഹാ​​യ​​ങ്ങ​​ളും ന​​ല്കി​​യെ​​ന്നും ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു..​​ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ ഹോം ​​​​​ന​​​​​ഴ്സാ​​​​​യ സൗ​​​​​മ്യ (32) ചൊ​​​​​വ്വാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം ഫോ​​​​​ണി​​​​​ൽ ഭ​​​​​ർ​​​​​ത്താ​​​​​വു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ റോ​​​​​ക്ക​​​​​റ്റ് ദേ​​​​​ഹ​​​​​ത്ത് പ​​​​​തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.