കോവിഡ് ജാഗ്രത കൈവിട്ടതു പ്രശ്നം ഗുരുതരമാക്കി: മോഹൻ ഭാഗവത്
കോവിഡ് ജാഗ്രത കൈവിട്ടതു പ്രശ്നം ഗുരുതരമാക്കി: മോഹൻ ഭാഗവത്
Sunday, May 16, 2021 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട ത​​​​രം​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളും ജാ​​​​ഗ്ര​​​​ത കൈ​​​​വി​​​​ട്ട​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത്. പോ​​​​സി​​​​റ്റി​​​​വി​​​​റ്റി അ​​​​ൺ​​​​ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന പ്ര​​​​ഭാ​​​​ഷ​​​​ണ​​​​പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത്.


ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​താ​​​​ണു കാ​​​​ര​​​​ണം. പ​​​​ര​​​​സ്പ​​​​രം പ​​​​ഴി ചാ​​​​രാ​​​​തെ ഒ​​​​ത്തൊ​​​​രു​​​​മി​​​​ച്ചു​​​​ നി​​​​ന്നു ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.