ടൗ​​​​ട്ടെ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ്: കർണാടകയിൽ നാലു മരണം
ടൗ​​​​ട്ടെ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ്: കർണാടകയിൽ നാലു മരണം
Monday, May 17, 2021 12:23 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ടൗ​​​​ട്ടെ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ക​​​​ന​​​​ത്ത​​​​മ​​​​ഴ​​​​യും കാ​​​​റ്റും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ഏ​​​​ഴു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 73 ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ശം വി​​​​ത​​​​ച്ചു. നാ​​​​ലു പേ​​​​ർ മ​​​​രി​​​​ച്ചു. ദ​​​​ക്ഷി​​​​ണ ക​​​​ന്ന​​​​ഡ, ഉ​​​​ഡു​​​​പ്പി, ഉ​​​​ത്ത​​​​ര ക​​​​ന്ന​​​​ഡ, കൊ​​​​ട​​​​ഗ്, ശി​​​​വ​​​​മോ​​​​ഗ, ചി​​​​ക്ക​​​​മം​​​​ഗ​​​​ളൂ​​​​രു, ഹാ​​​​സ​​​​ൻ എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് കാ​​​​റ്റും മ​​​​ഴ​​​​യും നാ​​​​ശം വി​​​​ത​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.