രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
Tuesday, May 18, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 2,81,386 പേ​ർ​ക്കാ​ണ് പു​തു​​താ​യി കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,49,65,463 ആ​യി ഉ​യ​ർ​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 4,106 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,74,390 ആ​യി. 3,78,741 പേ​ർ രോ​ഗ​മു​ക്ത​രാ​യ​തോ​ടെ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 35,16,997പേ​രാ​ണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 2,11,74,076 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 18,29,26,460 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


മ​ഹാ​രാഷ്‌ട്രയി​ൽ ഇ​ന്ന​ലെ 34,389പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

59,318 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 974പേ​ർ മ​രി​ച്ചു. 53,78,452പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്‌ട്രയി​ൽ ആ​കെ കോ​വി​ഡ് സ്ഥ​ിരീ​ക​രി​ച്ച​ത്. ഇ​തി​ൽ 48, 26371പേ​ർ രോ​ഗ​മു​ക്ത​രാ​യി. 81,486 പേ​ർ മ​രി​ച്ചു. 4,68,109പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ക​ർ​ണാ​ട​ക​യി​ൽ 31, 531പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 36,475പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 403പേ​ർ മ​രി​ച്ചു. 15,81,457പേ​ർ രോ​ഗ​മു​ക്ത​രാ​യി. 21,837പേ​ർ മ​രി​ച്ചു. 6,00,147 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.