ഗോമൂത്രം കൊറോണ വൈറസിനെ തുരത്തും: പ്രജ്ഞാ സിംഗ്
ഗോമൂത്രം കൊറോണ വൈറസിനെ തുരത്തും: പ്രജ്ഞാ സിംഗ്
Tuesday, May 18, 2021 12:22 AM IST
ഭോ​​​പ്പാ​​​ൽ: ഗോ​​​മൂ​​​ത്ര​​​ത്തി​​​ന് കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ തു​​​ര​​​ത്താ​​​നും ശ്വാ​​സ അ​​ണു​​ബാ​​ധ ഇ​​ല്ലാ​​താ​​ക്കാ​​നും ശേ​​​ഷി​​​യു​​​ണ്ടെ​​​ന്നു ഭോ​​​പ്പാ​​​ലി​​ലെ ബി​​​ജെ​​​പി എം​​​പി പ്ര​​​ജ്ഞ സിം​​​ഗ് ഠാ​​​ക്കൂ​​​ർ.

താ​​ൻ ദി​​വ​​സ​​വും ഗോ​​മൂ​​ത്രം കു​​ടി​​ക്കാ​​റു​​ണ്ടെ​​ന്നും കൊ​​റോ​​ണ​​വൈ​​റ​​സ് ബാ​​ധി​​ക്കാ​​ത്ത​​ത് അ​​തു​​കൊ​​ണ്ടാ​​ണെ​​ന്നും പ്ര​​ജ്ഞ പ​​റ​​ഞ്ഞു. ഭോ​​​പ്പാ​​​ലി​​​ൽ ഓ​​​ക്സി​​​ജ​​​ൻ കോ​​​ൺ​​​സ​​​ൻ​​​ട്രേ​​​റ്റു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി എം​​​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.