വീരമൃത്യു വരിച്ച സൈനികന്‍റെ ഭാര്യ സൈന്യത്തിൽ ചേർന്നു
വീരമൃത്യു വരിച്ച സൈനികന്‍റെ ഭാര്യ സൈന്യത്തിൽ ചേർന്നു
Sunday, May 30, 2021 12:29 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച മേ​​ജ​​റു​​ടെ ഭാ​​ര്യ സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്നു. 2019 ഫെ​​ബ്രു​​വ​​രി 18നാ​​യി​​രു​​ന്നു മേ​​ജ​​ർ വി​​ഭൂ​​തി ശ​​ങ്ക​​ർ ധൗ​​ണ്ടി​​യാ​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ ല​​ഫ്. നി​​കി​​ത കൗ​​ളി​​നെ ഇ​​ന്ന​​ലെ നോ​​ർ​​ത്തേ​​ൺ ക​​മാ​​ൻ​​ഡ് ത​​ല​​വ​​ൻ വൈ. ​​കെ. ജോ​​ഷി സ്ഥാ​​ന​​ചി​​ഹ്ന​​ങ്ങ​​ൾ അ​​ണി​​യി​​ച്ചു.

വി​​വാ​​ഹി​​ത​​നാ​​യി ഒ​​ന്പ​​തു മാ​​സം പി​​ന്നി​​ട്ട​​പ്പോ​​ഴാ​​യി​​രു​​ന്നു വി​​ഭൂ​​തി ശ​​ങ്ക​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന നി​​കി​​ത അ​​ത് ഉ​​പേ​​ക്ഷി​​ച്ച് ചെ​​ന്നൈ​​യി​​ലെ ഓ​​ഫീ​​സേ​​ഴ്സ് ട്രെ​​യി​​നിം​​ഗ് അ​​ക്കാ​​ഡ​​മി​​യി​​ൽ ചേ​​ർ​​ന്നു. വ​​നി​​താ കേ​​ഡ​​റ്റു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു 11 മാ​​സ​​ത്തെ പ​​രി​​ശീ​​ല​​നം. ഇ​​ന്ത്യ​​ൻ ക​​ര​​സേ​​ന​​യു​​ടെ സൗ​​ത്ത് വെ​​സ്റ്റേ​​ൺ ക​​മാ​​ൻ​​ഡി​​ലാ​​ണു നി​​കി​​ത​​യ്ക്കു നി​​യ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.