വിദേശവിനിമയ ചട്ടലംഘനം: മുംബൈ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് ഇഡി നോട്ടീസ്
വിദേശവിനിമയ ചട്ടലംഘനം: മുംബൈ  ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് ഇഡി നോട്ടീസ്
Saturday, June 12, 2021 1:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള വ​​​സീ​​​ർ​​​എ​​​ക്സ് എ​​​ന്ന ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി എ​​​ക്സ്ചേ​​​ഞ്ചി​​​നെ​​​തി​​​രേ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ദേ​​​ശ​​​വി​​​നി​​​മ​​​യ ച​​​ട്ട ലം​​​ഘ​​​ന​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ക​​​ന്പ​​​നി​​​വ​​​ഴി 2,790 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ.

2017 ഡി​​​സം​​​ബ​​​റി​​​ൽ മും​​​ബൈ​​​യി​​​ലെ സ​​​ന്മ​​​യി ലാ​​​ബ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് ബി​​​സി​​​ന​​​സി​​​ലൂ​​​ടെ ബി​​​റ്റ്കോ​​​യി​​​ൻ എ​​​ക്സ്ചേ​​​ഞ്ച് തു​​​ട​​​ങ്ങി​​​യ​​​ത്. ചൈ​​​നീ​​​സ് ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ വാ​​​തു​​​വ​​​യ്പ് ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് മും​​​ബൈ​​​യി​​​ലെ വ​​​സീ​​​ർ എ​​​ക്സ് എ​​​ന്ന ക​​​ന്പ​​​നി​​​യും അ​​​ന്വേ​​​ഷ​​​ണ​​​പ​​​രി​​​ധി​​​യി​​​ൽ​​​പെ​​​ട്ട​​​ത്. ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ നി​​​ശ്ച​​​ൽ ഷെ​​​ട്ടി, സ​​​മീ​​​ർ ഹ​​​നു​​​മാ​​​ൻ മ​​​ഹ​​​തെ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ഡി ഷോ​​കോ​​​സ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും കെ​​​വൈ​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം നി​​​യ​​​മ​​​പ​​​ര​​​മാ​​​യാ​​​ണു ക​​​ന്പ​​​നി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും നി​​​ശ്ച​​​ൽ ഷെ​​​ട്ടി ട്വീ​​​റ്റ് ചെ​​​യ്തു.

കെ​​​യ്മെ​​​ൻ ദ്വീ​​​പി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട ബി​​​നാ​​​ൻ​​​സ് എ​​​ന്ന ബി​​​റ്റ്കോ​​​യി​​​ൻ എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച ബി​​​റ്റ്കോ​​​യി​​​നു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചും വി​​​നി​​​മ​​​യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വ​​​സീ​​​ർ​​​എ​​​ക്സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ്, മൊ​​​ബൈ​​​ൽ വാ​​​ല​​​റ്റ് ആ​​​പ്പ് വ​​​ഴി​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്. ക​​​ന്പ​​​നി സ്ഥാ​​​പി​​​ത​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ 2018ൽ ​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​ക്കു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ക്രി​​​പ്റ്റോ ബി​​​സി​​​ന​​​സി​​​ലെ ഭീ​​​മ​​​നാ​​​യ ബി​​​നാ​​​ൻ​​​സ് 2019ൽ ​​​വ​​​സീ​​​ർ​​​ എ​​​ക്സി​​​നെ ഏ​​​റ്റെ​​​ടു​​​ത്തു.


വ​​​സീ​​​ർ ​​​എ​​​ക്സി​​​നു ബി​​​നാ​​​ൻ​​​സ് ന​​​ല്കി​​​യ 880 കോ​​​ടി രൂ​​​പ ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി​​​യി​​​ലേ​​​ക്കു മാ​​​റ്റി ല​​​ഭി​​​ച്ച 1,400 കോ​​​ടി രൂ​​​പ ബി​​​നാ​​​ൻ​​​സി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ തി​​​രി​​​കെ നി​​​ക്ഷേ​​​പി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി. ഈ ​​​പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളൊ​​​ന്നും ഓ​​​ഡി​​​റ്റിം​​​ഗി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ ​​​വ​​​രി​​​ല്ലെ​​​ന്ന​​​തി​​​നാ​​​ൽ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ഏ​​​തു രാ​​​ജ്യ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കും വ​​​ലി​​​യ തോ​​​തി​​​ൽ ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താം. ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി വാ​​​ങ്ങാ​​​നോ വി​​​ൽ​​​ക്കാ​​​നോ കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നോ ക​​​ഴി​​​യു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​ണു ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.