ടിആർഎസ് എംപിയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്
ടിആർഎസ് എംപിയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്
Saturday, June 12, 2021 1:44 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ലോ​​ക്സ​​ഭ​​യി​​ലെ ടി​​ആ​​ർ​​എ​​സ് ക​​ക്ഷി നേ​​താ​​വ് ന​​മാ നാ​​ഗേ​​ശ്വ​​ര​​റാ​​വു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള മ​​ധു​​കോ​​ൺ ഗ്രൂ​​പ്പി​​ന്‍റെ ഓ​​ഫീ​​സു​​ക​​ളി​​ൽ ഇ​​ന്ന​​ലെ എ​​ൻ​​ഫോ​​ഴ്സ്‌​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് റെ​​യ്ഡ് ന​​ട​​ത്തി.​​ മ​​ധു​​കോ​​ൺ ഗ്രൂ​​പ്പ് ക​​ന്പ​​നി​​യാ​​യ റാ​​ഞ്ചി എ​​ക്സ്പ്ര​​സ്‌​​വേ ലി​​മി​​റ്റ​​ഡി​​ലെ ഫ​​ണ്ട് തി​​രി​​മ​​റി ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു റെ​​യ്ഡ്. 2020 മാ​​ർ​​ച്ചി​​ൽ റാ​​ഞ്ചി എ​​ക്സ്പ്ര​​സ്‌​​വേ ലി​​മി​​റ്റ​​ഡ് പ്ര​​മോ​​ട്ട​​ർ​​മാ​​ർ​​ക്കെ​​തി​​രേ സി​​ബി​​ഐ കേ​​സെ​​ടു​​ത്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.