സ്ത്രീ​ക​ളെ പൂ​ജാ​രി​ക​ളാ​യി നി​യ​മി​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ
സ്ത്രീ​ക​ളെ  പൂ​ജാ​രി​ക​ളാ​യി  നി​യ​മി​ക്കാ​ൻ  ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ
Sunday, June 13, 2021 12:59 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ. നി​ല​വി​ൽ പൂ​ജാ​രി​മാ​രു​ടെ ഒ​ഴി​വു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ നി​യ​മി​ക്കു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്നു ത​മി​ഴ്നാ​ട് ദേ​വ​സ്വം മ​ന്ത്രി പി.​കെ. ശേ​ഖ​ർ ബാ​ബു അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്കു സ​ർ​ക്കാ​ർ പ​രി​ശീ​ല​നം ന​ല്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.