ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്‍റെ നാഥൻ അന്തരിച്ചു
ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്‍റെ നാഥൻ അന്തരിച്ചു
Monday, June 14, 2021 12:40 AM IST
ഐ​​​സ്വാ​​​ൾ: ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നാ​​​ഥ​​​ൻ മി​​​സോ​​​റ​​​മി​​​ൽ അ​​​ന്ത​​​രി​​​ച്ചു. സി​​​യോം​​​ഗ്ഹാ​​​ക്ക സി​​​യോ​​​ണ(76) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പ്ര​​​മേ​​​ഹ​​​വും ര​​​ക്താ​​​തി​​​സ​​​മ്മ​​​ർ​​​ദ​​​വും ബാ​​​ധി​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് ഇ​​​ദ്ദേ​​​ഹം. 39 ഭാ​​​ര്യ​​​മാ​​​രും 94 മ​​​ക്ക​​​ളു​​​മാ​​​ണു സി​​​യോ​​​ന​​​യ്ക്കു​​​ള്ള​​​ത്. 33 കൊ​​​ച്ചു​​​മ​​​ക്ക​​​ളു​​​മു​​​ണ്ട്.
മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ബാ​​​ക്‌​​​തം​​​ഗി​​​ലെ വീ​​​ട്ടി​​​ൽ സി​​​യോ​​​ണ ചി​​​കി​​​ത്സയി​​​ലാ​​​യി​​​രു​​​ന്നു. നി​​​ല വ​​​ഷ​​​ളാ​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.

കാ​​​ന പാ​​​വ്‌​​​ൽ എ​​​ന്ന സ​​​ഭാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി​​​രു​​​ന്നു സി​​​യോ​​​ണ. 1942ൽ ​​​ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ത്ത​​​ച്ഛ​​​ൻ സ്ഥാ​​​പി​​​ച്ച​​​താ​​​ണ് ഈ ​​​സ​​​ഭ. 400 കു​​​ടം​​​ബ​​​ങ്ങ​​​ളാ​​​ണ് ഈ ​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​ത്. ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണി​​​ത്. സി​​​യോ​​​ന​​​യു​​​ടെ ബാ​​​ക്‌​​​തം​​​ഗി​​​ലെ നാ​​​ലു നി​​​ല വീ​​​ട് പ്ര​​​ശ​​​സ്ത വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​ണ്. ഈ വീട്ടിൽ നൂ​​​റു മു​​​റി​​​ക​​​ളുണ്ട്്. മ​​​രു​​​മ​​​ക്ക​​​ള​​​ട​​​ക്കം വീ​​​ട്ടി​​​ൽ 180 പേ​​​രാ​​​ണു​​​ള്ള​​​ത്. 17-ാം വ​​​യ​​​സി​​​ലാ​​​ണു സി​​​യോ​​​ണയുടെ ആ​​​ദ്യ വി​​​വാ​​​ഹം. 39-ാം വി​​​വാ​​​ഹം എ​​ഴു​​പ​​തു വ​​യ​​സി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു. സി​​യോ​​ണ ഒ​​രു വ​​ർ​​ഷം പ​​ത്തു വി​​വാ​​ഹം ക​​ഴി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.