അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള ഫണ്ടുകൾ മരവിപ്പിച്ചു; ഓഹരി ഇടിഞ്ഞു
അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള  ഫണ്ടുകൾ മരവിപ്പിച്ചു; ഓഹരി ഇടിഞ്ഞു
Tuesday, June 15, 2021 1:17 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: അ​​​​​​​ദാ​​​​​​​നി ഗ്രൂ​​​​​​​പ്പി​​​​​​​ൽ നി​​​​​​​ക്ഷേ​​​​​​​പ​​​​​​​മു​​​​​​​ള്ള മൂ​​​​​​​ന്നു വി​​​​​​​ദേ​​​​​​​ശനി​​​​​​​ക്ഷേ​​​​​​​പ ഫ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റീ​​​​​​​സ് ഡി​​​​​​​പ്പോ​​​​​​​സി​​​​​​​റ്റ​​​​​​​റി ലി​​​​​​​മി​​​​​​​റ്റ​​​​​​​ഡ് (എ​​​​​​​ൻ​​​​​​​എ​​​​​​​സ്ഡി​​​​​​​എ​​​​​​​ൽ) മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ച​​​​​​​താ​​​​​​​യി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. വി​​​​​​​ദേ​​​​​​​ശനി​​​​​​​ക്ഷേ​​​​​​​പ​​​​​​​ക​​​​​​​ർ ക​​​​​​​ള്ള​​​​​​​പ്പ​​​​​​​ണം​​​ ത​​​​​​​ട​​​​​​​യ​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ന​​​​​​​ൽ​​​​​​​കാ​​​​​​​ത്ത​​​​​​​താ​​​​​​​ണു കാ​​​​​​​ര​​​​​​​ണം.

എ​​​​​ൻ​​​​​എ​​​​​സ്ഡി​​​​​എ​​​​​ൽ ഫ​​​​​ണ്ട് മ​​​​​ര​​​​​വിപ്പി​​​​​ച്ചെ​​​​​ന്ന വാ​​​​​ർ​​​​​ത്ത പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തോ​​​​​ടെ അ​​​​​​ദാ​​​​​​നി എ​​​​​​ന്‍റ​​​​​​ർ​​​​​​പ്രൈ​​​​​​സ​​​​​​സ്, അ​​​​​​ദാ​​​​​​നി പോ​​​​​​ർ​​​​​​ട്ട് ആ​​​​​​ൻ​​​​​​ഡ് സ്പെ​​​​​​ഷ​​​​​​ൽ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്സ് സോ​​​​​​ൺ, അ​​​​​​ദാ​​​​​​നി ഗ്രീ​​​​​​ൻ എ​​​​​​ന​​​​​​ർ​​​​​​ജി ലി​​​​​​മി​​​​​​റ്റ​​​​​​ഡ്, അ​​​​​​ദാ​​​​​​നി ട്രാ​​​​​​ൻ​​​​​​സ്മി​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ്, അ​​​​​​ദാ​​​​​​നി പ​​​​​​വ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് അ​​​​​​ദാ​​​​​​നി ടോ​​​​​​ട്ട​​​​​​ൽ ഗ്യാ​​​​​​സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് എ​​​​​ന്നീ അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പ് ക​​​​​​ന്പ​​​​​​നി​​​​​​യു​​​​​​ടെ ഓ​​​​​​ഹ​​​​​​രി മൂല്യം ഇ​​​​​​ന്ന​​​​​​ലെ ഇ​​​​​​ടി​​​​​​ഞ്ഞു.

ഇ​​​​​തി​​​​​നി​​​​​ടെ, ക​​​​​​​ന്പ​​​​​​​നി​​​​​​​യി​​​​​​​ൽ നി​​​​​​​ക്ഷേ​​​​​​​പ​​​​​​​മു​​​​​​​ള്ള വി​​​​​​​ദേ​​​​​​​ശ ഫ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന് അ​​​​​​​ദാ​​​​​​​നി ഗ്രൂ​​​​​​​പ്പ് പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​യി​​​​​​​ലൂ​​​​​​​ടെ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. മൗ​​​​​റീ​​​​​ഷ്യ​​​​​സി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത ആ​​​​​​​ൽ​​​​​​​ബു​​​​​​​ല ഇ​​​​​​​ൻ​​​​​​​വെ​​​​​​​സ്റ്റ്മെ​​​​​​​ന്‍റ് ഫ​​​​​​​ണ്ട്, ക്ര​​​​​​​സ്റ്റ ഫ​​​​​​​ണ്ട്, എ​​​​​​​പി​​​​​​​എം​​​​​​​എ​​​​​​​സ് ഇ​​​​​​​ൻ​​​​​​​വെ​​​​​​​സ്റ്റ്മെ​​​​​​​ന്‍റ് ഫ​​​​​​​ണ്ട് എ​​​​​​​ന്നി​​​​​​​വ മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ന്ന വാ​​​​​​​ർ​​​​​​​ത്ത വ്യാ​​​​​​​ജ​​​​​​​മാ​​​​​​​ണെ​​​​​​​ന്നു ക​​​​​​​ന്പ​​​​​​​നി പറഞ്ഞു.


ര​​​​​​​ജി​​​​​​​സ്ട്രാ​​​​​​​റും ട്രാ​​​​​​​ൻ​​​​​​​സ്ഫ​​​​​​​ർ ഏ​​​​​​​ജ​​​​​​​ന്‍റും ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന മ​​​​​​​റു​​​​​​​പ​​​​​​​ടി പ്ര​​​​​​​കാ​​​​​​​രം ക​​​​​​​ന്പ​​​​​​​നി​​​​യി​​​​​​​ൽ നി​​​​​​​ക്ഷേ​​​​​​​പ​​​​​​​മു​​​​​​​ള്ള ഫ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല. ഫ​​​​​​​ണ്ട് മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ന്ന വാ​​​​​​​ർ​​​​​​​ത്ത​​​​​​​യി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ന്പ​​​​​​​നി​​​​​​​ക്കു ക​​​​​​​ന​​​​​​​ത്ത ന​​​​​​​ഷ്ട​​​​​​​മു​​​​​​​ണ്ടാ​​​​​​​യെ​​​​​​​ന്നും പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​യി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

ആ​​​​​​​ൽ​​​​​​​ബു​​​​​​​ല ഇ​​​​​​​ൻ​​​​​​​വെ​​​​​​​സ്റ്റ്മെ​​​​​​​ന്‍റ് ഫ​​​​​​​ണ്ട്, ക്ര​​​​​​​സ്റ്റ ഫ​​​​​​​ണ്ട്, എ​​​​​​​പി​​​​​​​എം​​​​​​​എ​​​​​​​സ് ഇ​​​​​​​ൻ​​​​​​​വെ​​​​​​​സ്റ്റ്മെ​​​​​​​ന്‍റ് ഫ​​​​​​​ണ്ട് എ​​​​​​​ന്നി​​​​​​​വ മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ച​​​​​​​താ​​​​​​​യാ​​​​​​​ണ് എ​​​​​​​ൻ​​​​​​​എ​​​​​​​സ്ഡി​​​​​​​എ​​​​​​​ൽ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ൽ കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്. ഈ ​​​​​​​മൂ​​​​​​​ന്നു ഫ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ​​​​​​​ക്കും അ​​​​​ദാ​​​​​​​നി ഗ്രൂ​​​​​​​പ്പി​​​​​​​ന്‍റെ അ​​​​​​​ഞ്ച് ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ളി​​​​​​​ൽ 2.1 മു​​​​​​​ത​​​​​​​ൽ 8.91 ശ​​​​​​​ത​​​​​​​മാ​​​​​​​നം വരെ ഓ​​​​​​​ഹ​​​​​​​രി​​​​​​​യു​​​​​​​ണ്ട്. ഇ​​​​​​​തി​​​​​​​ന്‍റെ മൂ​​​​​​​ല്യം 778 കോ​​​​​​​ടി ഡോ​​​​​​​ള​​​​​​​ർ (ഇ​​​​​ന്ന​​​​​ലെ ഓ​​​​​ഹ​​​​​രി ഇ​​​​​ടി​​​​​യു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് ) വ​​​​​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.