ധാരാവിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളില്ല
Wednesday, June 16, 2021 2:03 AM IST
മും​​ബൈ: ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ചേ​​രി​​യാ​​യ ധാ​​രാ​​വി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും പു​​തി​​യ കോ​​വി​​ഡ് കേ​​സു​​ക​​ളി​​ല്ല. അ​​ഞ്ചു മാ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ധാ​​രാ​​വി​​യി​​ൽ പു​​തി​​യ കോ​​വി​​ഡ് കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ത്ത​​ത്. 11 പേ​​ർ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ ചി​​കി​​ത്‌​​സ​​യി​​ലു​​ള്ള​​ത്.


ഏ​​പ്രി​​ലി​​ൽ ധാ​​രാ​​വി കോ​​വി​​ഡ് ഹോ​​ട്സ്പോ​​ട്ടാ​​യി മാ​​റി​​യി​​രു​​ന്നു. പ്ര​​തി​​ദി​​ന​​കേ​​സു​​ക​​ൾ 99 വ​​രെ ഉ​​യ​​ർ​​ന്നു. 2.5 ച​​തു​​രു​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തീ​​ർ​​ണ്ണ​​മു​​ള്ള ധാ​​രാ​​വി​​യി​​ൽ ആ​​റ​​ര ല​​ക്ഷം പേ​​ർ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.