വിദൂര ഗ്രാമങ്ങളിൽ വാക്സിൻ ഡ്രോണുകളിൽ എത്തിക്കുമെന്ന്
വിദൂര ഗ്രാമങ്ങളിൽ വാക്സിൻ ഡ്രോണുകളിൽ എത്തിക്കുമെന്ന്
Wednesday, June 16, 2021 2:03 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ക്സി​നും മ​രു​ന്നും എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ വാ​ക്സി​നും മ​രു​ന്നും ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ത്പ​ര്യ പ​ത്രം ക്ഷ​ണി​ച്ചു. ഡി​സം​ബ​റോ​ടെ സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കു​മെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലെ വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​എം​ആ​ർ സാ​ധ്യ​ത പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.