അ​​​​ദാ​​​​നി: കേന്ദ്രം മൗനം വെടിയണമെന്ന് കോൺഗ്രസ്
അ​​​​ദാ​​​​നി: കേന്ദ്രം  മൗനം വെടിയണമെന്ന് കോൺഗ്രസ്
Wednesday, June 16, 2021 2:03 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ദാ​​​​നി ഗ്രൂ​​​​പ്പി​​​​ൽ നി​​​​ക്ഷേ​​​​പ​​​​മു​​​​ള്ള മൂ​​​​ന്നു വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ ഫ​​​​ണ്ടു​​​​ക​​​​ൾ നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഡെ​​​​പ്പോ​​​​സി​​​​റ്റ​​​​റി ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ൻ​​​​എ​​​​സ്ഡി​​​​എ​​​​ൽ) മ​​​​ര​​​​വി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ മൗ​​​​നം വെ​​​​ടി​​​​യ​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.​​​​എ​​​​ൻ​​​​എ​​​​സ്ജി​​​​എ​​​​ൽ കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് ഗൗ​​​​ര​​​​വ് വ​​​​ല്ല​​​​ഭ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.