ആർ. സെൽവം പുതുച്ചേരി സ്പീക്കർ
ആർ. സെൽവം പുതുച്ചേരി സ്പീക്കർ
Thursday, June 17, 2021 12:51 AM IST
പു​​തു​​ച്ചേ​​രി: പു​​തു​​ച്ചേ​​രി നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​റാ​​യി ആ​​ർ. സെ​​ൽ​​വ​​ത്തെ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. എ​​ന്പ​​ളം സെ​​ൽ​​വം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​ദ്ദേ​​ഹം ബി​​ജെ​​പി അം​​ഗ​​മാ​​ണ്. മാ​​ൻ​​വേ​​ലി മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണു സെ​​ൽ​​വം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ബി​​ജെ​​പി പു​​തു​​ച്ചേ​​രി ഘ​​ട​​കം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.