മുകുൾ റോയിക്ക് ഇനി കേന്ദ്ര സുരക്ഷയില്ല
മുകുൾ റോയിക്ക് ഇനി കേന്ദ്ര സുരക്ഷയില്ല
Friday, June 18, 2021 12:55 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ മു​​​കു​​​ൾ റോ​​​യി​​​ക്ക് ഇ​​​നി കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സെ​​​ഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യി​​​ല്ല.

സു​​​ര​​​ക്ഷ തി​​​രി​​​ച്ചു​​​വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മു​​​കു​​​ൾ റോ​​​യി ക​​​ത്തു ന​​​ല്കി​​​യ​​തി​​നാലാ​​ണു ന​​ട​​പ​​ടി​​യെ​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​റ​​​ക്കി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കൃ​​​ഷ്ണ​​​ന​​​ഗ​​​റി​​​ൽ​​​നി​​​ന്ന് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​യി​​​ച്ച 67 കാ​​​ര​​​നാ​​​യ മു​​​കു​​​ൾ റോ​​​യി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് മ​​​ക​​​ൻ സു​​​ഭ്രാം​​​ശു​​​വി​​​നൊ​​​പ്പം തൃ​​​ണ​​​മൂ​​​ലി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. 2017ൽ ​​​ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​യു​​​ടെ ദേ​​​ശീ​​​യ​​​ഉ​​​പാ​​​ധ്യ​​​ക്ഷ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. സെ​​​ഡ് സു​​​ര​​​ക്ഷ​​​യി​​​ൽ 24 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രാ​​​യി​​​രു​​​ന്നു എ​​​ല്ലാ​​​യ്പ്പോ​​​ഴും മു​​​കു​​​ൾ റോ​​​യി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.