തടിപ്പെട്ടിയിൽ ഒഴുകിയെത്തിയ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചു
തടിപ്പെട്ടിയിൽ ഒഴുകിയെത്തിയ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചു
Friday, June 18, 2021 12:55 AM IST
ല​​​ക്നോ: ഗം​​​ഗ​​​യി​​​ൽ ഒ​​​ഴു​​​കി​​​വ​​​ന്ന ത​​​ടി​​​പ്പെ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ​​​നി​​​ന്ന് പി​​​ഞ്ചു​​​കു​​​ഞ്ഞി​​​നെ ര​​​ക്ഷി​​​ച്ചു. ഗാ​​​സി​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ ഗം​​​ഗ​​​യി​​​ലെ ദാ​​​ദ്രി​​​ഘ​​​ട്ടി​​​ലാ​​​ണു സം​​​ഭ​​​വം. ഗം​​​ഗ​​​യി​​​ലൂ​​​ടെ ബോ​​​ട്ടി​​​ലെ​​​ത്തി​​​യ ഒ​​​രാ​​​ളാ​​​ണ് കു​​​ഞ്ഞി​​​ന്‍റെ ക​​​ര​​​ച്ചി​​​ൽ കേ​​​ട്ട് പെ​​​ട്ടി​​​ക്ക​​​രി​​​കി​​​ലെ​​​ത്തി​​​യ​​​ത്.

ദൈ​​​വ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ബോ​​​ക്സി​​​ൽ ചു​​​വ​​​ന്ന തു​​​ണി​​​കൊ​​​ണ്ട് പു​​​ത​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ് കു​​​ഞ്ഞി​​​നെ ക​​​ണ്ട​​​ത്. ഇ​​​യാ​​​ൾ ആ​​​രെ​​​യും അ​​​റി​​​യി​​​ക്കാ​​​തെ കു​​​ഞ്ഞി​​​നെ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. തു​​​ട​​​ർ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് എ​​​ത്തി കു​​​ഞ്ഞി​​​നെ ശ​​​ര​​​ണാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.