അംബാനിയുടെ വസതിക്കുമുന്നിൽ ബോംബ് ഘടിപ്പിച്ച വാഹനം: ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ അറസ്റ്റിൽ
അംബാനിയുടെ വസതിക്കുമുന്നിൽ ബോംബ് ഘടിപ്പിച്ച വാഹനം: ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ അറസ്റ്റിൽ
Friday, June 18, 2021 12:55 AM IST
മും​​​​​ബൈ: ഫെ​​​​​ബ്രു​​​​​വ​​​​​രി 25ന് ​​​​​മു​​​​​കേ​​​​​ഷ് അം​​​​​ബാ​​​​​നി​​​​​യു​​​​​ടെ ദ​​​​​ക്ഷി​​​​​ണ മും​​​​​ബൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യാ​​​​​യ അ​​​​​ന്‍റി​​​​​ലി​​​​​യ​​​​​യ്ക്കു​​​​​മു​​​​​ന്നി​​​​​ൽ പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്ത വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ൽ ബോം​​​​​ബ് ക​​​​​ണ്ടെ​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് സേ​​​​​ന​​​​​യി​​​​​ലെ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ വി​​​​​ദ​​​​​ഗ്ധ​​​​​ൻ പ്ര​​​​​ദീ​​​​​പ് ശ​​​​​ർ​​​​​മ​​​​​യെ ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.


ര​​​​​ണ്ടു​​​​​പേ​​​​​രാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ ഈ ​​​​​കേ​​​​​സി​​​​​ൽ എ​​​​​ൻ​​​​​ഐ​​​​​എ​​​​​യു​​​​​ടെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്. ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി ആം​​​​​ബി വാ​​​​​ലി​​​​​ക്കു​​​​​സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ലൊ​​​​​നാ​​​​​വ്‌​​​​​ല ഹി​​​​​ൽ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് പ്ര​​​​​ദീ​​​​​പ് ശ​​​​​ർ​​​​​മ​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.