ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു
ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ  മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു
Tuesday, June 22, 2021 12:52 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ മു​ദാ​സി​ർ പ​ണ്ഡി​റ്റ് അ​ട​ക്കം മൂ​ന്നു കൊ​ടുംഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ സോ​പോ​റി​ലെ ഗു​ൻ​ഡ് ബ്രാ​ത് മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ രാ​വി​ലെ വ​രെ നീ​ണ്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.