കനത്ത മഴ: കൊങ്കണിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കനത്ത മഴ: കൊങ്കണിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Friday, July 23, 2021 12:40 AM IST
മും​​​​ബൈ: ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ങ്ക​​​​ൺ പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ട്രെ​​​​യി​​​​ൻ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ആ​​​​റാ​​​​യി​​​​ര​​​​ത്തോ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​ർ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യി. ഒ​​​​ന്പ​​​​തു ട്രെ​​​​യി​​​​നു​​​​ക​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും ചി​​​​ല​​​​തു റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ട്ട ട്രെ​​​​യി​​​​നു​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത സ്ഥാ​​​​ന​​​​ത്താ​​​​ണെ​​​​ന്നും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു ഭ​​​​ക്ഷ​​​​ണ​​​​വും വെ​​​​ള്ള​​​​വും ന​​​​ൽ​​​​കി​​​​യി​​​​ട്ടുണ്ടെ​​​​ന്നും കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.