ശില്പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി
ശില്പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി
Saturday, July 24, 2021 1:40 AM IST
മും​​ബൈ: അ​​ശ്ലീ​​ലചി​​ത്ര​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ക​​യും ആ​​പ്പു​​ക​​ൾ വ​​ഴി വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും ചെ​​യ്ത കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ രാ​​ജ് കു​​ന്ദ്ര​​യു​​ടെ ഭാ​​ര്യ പ്ര​​ശ​​സ്ത ബോ​​ളി​​വു​​ഡ് ന​​ടി ശി​​ല്പ ഷെ​​ട്ടി​​യു​​ടെ മൊ​​ഴി ഇ​​ന്ന​​ലെ പോ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി. ജൂ​​ഹു​​വി​​ലെ വീ​​ട്ടി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു മൊ​​ഴി​​യെ​​ടു​​ക്ക​​ൽ. വീ​​ട്ടി​​ൽ പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഒ​​രു ലാ​​പ്ടോ​​പ് പി​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.