ട്വിറ്റർ ഇന്ത്യ മേധാവിക്ക് യുപി പോലീസ് നല്കിയ നോട്ടീസ് കോടതി റദ്ദാക്കി
ട്വിറ്റർ ഇന്ത്യ മേധാവിക്ക് യുപി പോലീസ് നല്കിയ നോട്ടീസ് കോടതി റദ്ദാക്കി
Saturday, July 24, 2021 1:40 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ട്വി​​​​റ്റ​​​​ർ ഇ​​​​ന്ത്യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നീ​​​​ഷ് മ​​​​ഹേ​​​​ശ്വ​​​​രി​​​​യോ​​​​ടു നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് പോ​​​​ലീ​​​​സ് ന​​​​ല്കി​​​​യ നോ​​​​ട്ടീ​​​​സ് ക​​​​ർ​​​​ണാ​​​​ട​​​​ക ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. സ​​​​മു​​​​ദാ​​​​യ​​​​സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ ഒ​​​​രാ​​​​ൾ ട്വി​​​​റ്റ​​​​റി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് മ​​​​നീ​​​​ഷി​​​​ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഗാ​​​​സി​​​​യാ​​​​ബാ​​​​ദ് പോ​​​​ലീ​​​​സ് നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.