യുഎസ് സ്റ്റേറ്റ് സെക്രട്ടറി 27ന് ഇന്ത്യയിലെത്തും
യുഎസ് സ്റ്റേറ്റ് സെക്രട്ടറി  27ന് ഇന്ത്യയിലെത്തും
Saturday, July 24, 2021 1:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി ബ്ലി​​ങ്ക​​ൻ ര​​ണ്ടു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി 27ന് ​​ഇ​​ന്ത്യ​​യി​​ലെ​​ത്തും. യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​നാ​​യ​​ശേ​​ഷം ബ്ലി​​ങ്ക​​ന്‍റെ ആ​​ദ്യ ഇ​​ന്ത്യാ സ​​ന്ദ​​ർ​​ശ​​ന​​മാ​​ണി​​ത്. ജൂ​​ലൈ 28നു പ്രധാനമ ന്ത്രി നരേന്ദ്രമോദി ​​വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​ർ, അ​​ജി​​ത് ഡോ​​വ​​ൽ എ​​ന്നി​​വ​​രു​​മാ​​യി ബ്ലി​​ങ്ക​​ൻ ച​​ർ​​ച്ച ന​​ട​​ത്തും.


കോ​​വി​​ഡ് മ​​ഹാ​​മാ​​രി, അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ​​നി​​ന്നു​​ള്ള യു​​എ​​സ് സേ​​നാ പി​​ന്മാ​​റ്റം തു​​ട​​ങ്ങി​​യ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​കും ച​​ർ​​ച്ച​​യെ​​ന്നു വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.