പ്ര​​സാ​​ർ​​ഭാ​​ര​​തി മു​​ൻ സി​​ഇ​​ഒ രാജ്യസഭാ സ്ഥാനാർഥി
Sunday, July 25, 2021 12:39 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റി​​​​ലേ​​​​ക്ക് പ്ര​​​​സാ​​​​ർ​​​​ഭാ​​​​ര​​​​തി മു​​​​ൻ സി​​​​ഇ​​​​ഒ ജ​​​​വ​​​​ഹ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് തീ​​​​രു​​​​മാ​​​​നം. ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​നാ​​​​യി ദി​​​​നേ​​​​ശ് ത്രി​​​​വേ​​​​ദി രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സീ​​​​റ്റ് ഒ​​​​ഴി​​​​വു​​​​ വ​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.