ദൈനിക് ഭാസ്കർ: ഇ​ട​പാ​ടു​ക​ളി​ൽ ക്രമക്കേടെന്ന് ഐടി വകുപ്പ്
Sunday, July 25, 2021 12:39 AM IST
ന്യൂഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​മു​​​​​ഖ മാ​​​​​ധ്യ​​​​​മ​​​​​ഗ്രൂ​​​​​പ്പാ​​​​​യി ദൈ​​​​​നി​​​​​ക് ഭാ​​​​​സ്ക​​​​​റി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്ന് കേ​​​​​ന്ദ്ര പ്ര​​​​​ത്യ​​​​​ക്ഷ നി​​​​​കു​​​​​തി ബോ​​​​​ർ​​​​​ഡ്(​​​​​സി​​​​​ബി​​​​​ഡി​​​​​റ്റി). 2,200 കോ​​​​​ടി​​​​​യോ​​​​​ളം രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ട​​​​​പാ​​​​​ടി​​​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ള്ള​​​താ​​​യാ​​​ണു സം​​​ശ​​​യം. ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ദൈ​​​​​നി​​​​​ക് ഭാ​​​​​സ്ക​​​​​റി​​​​​ന്‍റെ വി​​​​​വി​​​​​ധ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലും പ്ര​​​​​മോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ വ​​​​​സ​​​​​തി​​​​​ക​​​​​ളി​​​​​ലും ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി വ​​​​​കു​​​​​പ്പ് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

റെ​​​​​യ്ഡി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ രേ​​​​​ഖ​​​​​ക​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് മാ​​​​​ധ്യ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പേ​​​​​ര് പ​​​​​റ​​​​​യാ​​​​​തെ സി​​​​​ബി​​​​​ഡി​​​​​റ്റി അ​​​​​റി​​​​​യി​​​​​ച്ചു. കൈ​​​​​മാ​​​​​റ്റം ചെ​​​​​യ്യാ​​​​​ത്ത ച​​​​​ര​​​​​ക്കു​​​​​ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ൽ​​​​​വ​​​​​രെ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​കൈ​​​​​മാ​​​​​റ്റം ന​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട നി​​​​​കു​​​​​തി​​​​​വെ​​​​​ട്ടി​​​​​പ്പ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.


ഡി​​​​​ബി ഗ്രൂ​​​​​പ്പ് എ​​​​​ന്ന മാ​​​​​തൃ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ 65 എ​​​​​ഡി​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യി ഹി​​​​​ന്ദി, ഗു​​​​​ജ​​​​​റാ​​​​​ത്തി, മ​​​​​റാ​​​​​ത്തി ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ദൈ​​​​​നി​​​​​ക് ഭാ​​​​​സ്ക​​​​​റി​​​​​ന്‍റെ ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ൾ. ഏ​​​​​ഴ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 30 റേ​​​​​ഡി​​​​​യോ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളും ആ​​​​​റ് വെ​​​​​ബ്പോ​​​​​ർ​​​​​ട്ട​​​​​ലു​​​​​ക​​​​​ളും നാ​​​​​ല് മൊ​​​​​ബൈ​​​​​ൽ ആ​​​​പ്പു​​​​​ക​​​​​ളും ക​​​​​ന്പ​​​​​നി​​​​​ക്കു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.