രാജ് കുന്ദ്രയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
രാജ് കുന്ദ്രയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
Wednesday, July 28, 2021 1:37 AM IST
മും​​​​ബൈ: അ​​​​ശ്ലീ​​​​ല വീ​​​​ഡി​​​​യോ നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ പ്ര​​​​മു​​​​ഖ വ്യ​​​​വ​​​​സാ​​​​യി​​​​യും ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ശി​​​​ല്പ ഷെ​​​​ട്ടി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വു​​​​മാ​​​​യ രാ​​​​ജ് കു​​​​ന്ദ്ര​​​​യെ മും​​​​ബൈ കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു.

കു​​​​ന്ദ്ര​​​​യു​​​​ടെ ആം​​​​സ്പ്രൈം മീ​​​​ഡി​​​​യ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് നി​​​​ർ​​​​മി​​​​ച്ച 119 അ​​​​ശ്ലീ​​​​ല സി​​​​നി​​​​മ​​​​ക​​​​ൾ ല​​​​ണ്ട​​​​നി​​​​ലെ കെ​​​​ന്‍‌​​​​റി​​​​ൻ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന് 12 ല​​​​ക്ഷം ഡോളർ ഹോ​​​​ട്ട്ഷോ​​​​ട്സ് ആ​​​​പ്പു​​​​വ​​​​ഴി വി​​​​റ്റ​​​​താ​​​​യി ക്രൈം​​​​ബ്രാ​​​​ഞ്ച് കോ​​​​ട​​​​തി​​​​യെ നേ​​​​ര​​​​ത്തേ ബോ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. കു​​​​ന്ദ്ര​​​​യു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത് കോ​​​​ട​​​​തി ബു​​​​ധ​​​​നാ​​​​ഴ്ച​​​​ത്തേ​​​​ക്കു മാ​​​​റ്റി.


കു​​ന്ദ്ര​​യോ​​ടു പൊ​​ട്ടി​​ത്തെ​​റി​​ച്ച് ശി​​ല്പ ഷെ​​ട്ടി

കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ന്ദ്ര​​​യെ മും​​​ബൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ നാ​​​ട​​​കീ​​​യ​​​രം​​​ഗ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​. ന​​​മു​​​ക്ക് എ​​​ല്ലാ​​​മു​​​ണ്ട​​​ല്ലോ, എ​​​ന്തി​​​നാ​​​യി​​​രു​​​ന്നു ഇ​​​തൊ​​​ക്കെ ചെ​​​യ്ത​​​ത് എ​​​ന്നു നി​​​ല​​​വി​​​ളി​​​ച്ചു​​​കൊ​​​ണ്ടാണു ശി​​​ല്പ ഷെ​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. കേ​​​സി​​​ൽ ശി​​​ല്പ​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പു​​​തി​​​യ സി​​​നി​​​മ​​​ക​​​ളു​​​ടെ പ്രോ​​​ജ​​​ക്ടു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി ശി​​​ല്പ ഷെ​​​ട്ടി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.